ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ ആശ്രിത വീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പ്രാബല്യത്തിലായി.

പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് കോഴ്സുകളോ സർക്കാർ സ്കോളർഷിപ്പുള്ള കോഴ്സുകളോ പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ.

വിദ്യാർഥികളുടെ ആശ്രിത വീസയിലുള്ളവരുടെ കുടിയേറ്റം ഒരുവർഷം 1.40 ലക്ഷവും മൊത്തം കുടിയേറ്റം 3 ലക്ഷവുമെങ്കിലും കുറയ്ക്കുകയാണു ലക്ഷ്യം.

Content Summary:

New UK Visa Rules: Tighter Restrictions for Foreign Students' Families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com