ADVERTISEMENT

ചെന്നൈ ∙ ഐഐടി മദ്രാസിൽ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് തുടങ്ങുന്നു. ലോകത്ത് ആദ്യമായാണ് ഇൗ വിഷയത്തിലുള്ള എംബിഎ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐഐടി അറിയിച്ചു. 

2 വർഷത്തെ കോഴ്സിൽ ഓൺലൈനായും നേരിട്ടും ക്ലാസുകളുണ്ടാകും. 60% മാർക്കോടെ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ആദ്യ ബാച്ച് സെപ്റ്റംബറിൽ തുടങ്ങും. അപേക്ഷിക്കുന്നതിന് https://www.ntcpwc.iitm.ac.in/dmscmba/

English Summary:

IIT Madras Pioneers World's First Digital Maritime and Supply Chain MBA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com