കണ്ണാടിയുടെ മുൻപിൽ മാത്രം അഭിനയിച്ചാൽ മതിയോ? നാലാളറിയട്ടെ നിങ്ങളുടെ കഴിവ്
Mail This Article
×
വെള്ളത്തിരയിലെ താരപദവി ആരാണു സ്വപ്നം കാണാത്തത്? കണ്ണാടിയുടെ മുൻപിൽ അഭിനയിച്ചാൽ മാത്രം മതിയോ? അഭിനയത്തിൽ താൽപര്യമുണ്ടെങ്കിൽ മികച്ച പരിശീലനത്തിന് അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. തിരുവനന്തപുരം എൽ.വി.പ്രസാദ് കോളജ് ഓഫ് മീഡിയ സ്റ്റഡീസിന്റെ സഹകരണത്തോടെ മേയ് 10ന് ആരംഭിക്കുന്ന ആക്ടിങ് ക്യാംപിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരക്കഥാരചന, അഭിനയം എന്നീ മേഖലകളിൽ വിദഗ്ധർ നയിക്കുന്ന ആക്ടിങ് ക്യാംപിൽ 3 മുതൽ 17 വരെ വയസ്സുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://www.manoramahorizon.com/course/comprehensive-film-acting-camp അല്ലെങ്കിൽ വിളിക്കൂ 9048991111.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.