പ്രായം വെറുമൊരു അക്കമാകുമ്പോൾ ഫ്രഞ്ച് ഭാഷ പഠിക്കാൻ എന്ത് തടസ്സം?
Mail This Article
മനസ്സിൽ യുവത്വമുണ്ടെങ്കിൽ പുതിയൊരു ഭാഷ പഠിക്കാൻ പ്രായം തടസ്സമാണോ? വിദ്യാർഥികൾക്കു മാത്രമല്ല ജോലിയിൽ നിന്നു വിരമിച്ചവർക്കും ഒഴിവ് നേരങ്ങളിൽ പുതിയൊരു ഭാഷ പഠിക്കുന്നത് വ്യത്യസ്തമായ കാര്യമല്ലേ? മൂന്ന് ദിവസം ഒന്നര മണിക്കൂർ മാറ്റിവച്ചാൽ ആർക്കും ഫ്രഞ്ച് ഭാഷയുടെ അടിസ്ഥാനം സ്വായത്തമാക്കാം.
Read Also : ഇനി ടെൻഷൻ വേണ്ട, കുറഞ്ഞ ചെലവിൽ പഠിക്കാൻ ‘ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം’
ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഫ്രഞ്ച് പഠന ക്ലാസ് മേയ് 20 മുതൽ 22 വരെ. വൈകിട്ട് 6.30 മുതൽ 8.00 വരെ ഓൺലൈനായുള്ള ക്ലാസ് തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സിലെ വിദഗ്ധരാണു നയിക്കുന്നത്. വിദ്യാർഥികൾക്കും വിദേശത്ത് ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും.
Course Curriculum
Day 1
Alphabets
Numbers
Day & Months
Greet a person
Day 2
Introduce yourself and others
Countries & Nationalities
Say your name, age, place of residence & nationality
Ask someone’s name, age, place of residence & nationality
Day 3
Talk about your family
Your profession
Your hobbies
Your likes and dislikes
റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.
Content Summary : Online Class French For Beginners - Apply Now