നിസ്സാരമാണോ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്? നമ്മെ എങ്ങനെ ബാധിക്കും?
Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) എന്നു കേൾക്കാത്തവർ കുറവായിരിക്കും. അത്ര തന്നെ പ്രധാനപ്പെട്ട മറ്റൊരു സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മാറ്റിമറിക്കാൻ ഒരുങ്ങുമ്പോൾ, ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കിനെക്കുറിച്ച് അറിവുണ്ടെങ്കിൽ ലോകത്ത് എവിടെയും നിങ്ങൾക്ക് അവസരമുണ്ട്. മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്‌സിൽ പങ്കെടുക്കാം. മേയ് 27ന് ആരംഭിക്കുന്ന കോഴ്‌സിൽ തിയറി ക്ലാസുകൾക്കൊപ്പം പ്രാക്ടിക്കൽ ക്ലാസുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സുചിത്ര എം.എസ്. ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/artificial-neural-network/ അല്ലെങ്കിൽ വിളിക്കൂ 9048991111
Course Curriculum
Day 1
Artificial Neural Network (ANN) introduction
Human brain
Models of a neuron
Structure of neural networks
Problem domains
Learning process of neural networks
Day 2
How to do classification using neural networks
Perceptron
Multilayer perceptron
How to do regression and prediction using neural networks
Modelling through regression
Linear and logistic regression for multiple classes
Day 3
How to do clustering using neural networks
Implementing neural networks in Python
Visualization in neural networks
Design, test, and analyse neural networks
Theoretical and computer-based working with actual data
Content Summary : Artificial Neural Network (ANN): The Gateway To Artificial Intelligence