ഇംഗ്ലിഷ് അറിഞ്ഞതു കൊണ്ടു മാത്രം കരിയർ വളരില്ല; കാരണമിതാണ്
Mail This Article
‘‘അവൻ ആളൊരു ജപ്പാനാ...’’ – പഴമക്കാർ മിടുക്കരെക്കുറിച്ച് തമാശയായി പറയുന്നതാണെങ്കിലും സാങ്കേതിക മുന്നേറ്റത്തിന്റെ കാര്യത്തിൽ ജാപ്പനീസ് ടെക് കമ്പനികൾ (Japanese Tech Companies) ഇപ്പോൾ ആദ്യ പട്ടികയിലുണ്ട്. പലരും യുഎസ്, യുകെ എന്നിവിടങ്ങളിൽ മികച്ച കരിയർ സ്വപ്നം കാണുമ്പോൾ ചില മിടുക്കർ വേറിട്ട വഴികൾ തിരഞ്ഞെടുത്ത് ജാപ്പനീസ് ടെക് കമ്പനികളുടെ തലപ്പത്ത് എത്തുന്നു. എന്തുകൊണ്ട് ചില മിടുക്കർ മാത്രം ജാപ്പനീസ് ടെക് കമ്പനികളുടെ താക്കോൽ സ്ഥാനങ്ങളിലെത്തുന്നു?
കഥയിൽ ചോദ്യമില്ലെങ്കിലും യാഥാർഥ്യം അറിഞ്ഞാൽ ഇങ്ങനെയൊരു ചോദ്യം മനസ്സിൽ തെളിയും – സാങ്കേതിക പരിഞ്ജാനവും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും കൊണ്ടുമാത്രം കരിയർ രക്ഷപ്പെടുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം മുൻനിര ജാപ്പനീസ് ടെക് കമ്പനികളിൽ ജാപ്പനീസ് ഭാഷ അഭികാമ്യമാണ്. ജപ്പാനിൽ സ്വപ്ന കരിയർ സ്വന്തമാക്കാൻ ജാപ്പനീസ് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം മുതൽകൂട്ടാണ്. ആറു ദിവസം കൊണ്ട് ജാപ്പനീസ് ഭാഷയിലെ അടിസ്ഥാനങ്ങൾ പഠിക്കാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസുമായി സഹകരിച്ച് ഒാഗസ്റ്റ് 19 മുതൽ 25 വരെ വൈകിട്ട് 7 മുതൽ 9 വരെ ഒാൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസുകൾ നയിക്കുന്നത് ജാപ്പനീസ് ഭാഷാ അധ്യാപനത്തിൽ മുപ്പത് വർഷത്തെ അനുഭവസമ്പത്തുള്ള കെ. അശോക് കുമാറാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ -സർട്ടിഫിക്കറ്റും ലഭിക്കും . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/japanese-language/ അല്ലെങ്കിൽ വിളിക്കൂ: 9048991111
Course Curriculum
Day 1
General Orientation
Cultural Context
Day 2
Understanding Japanese Language Characteristics
Acquiring writing skills in Japanese Scripts: Kanji pictorial scripts, Hiragana, Katakana, and Romaji
Day 3
Learning essential Japanese greetings for effective communication
Day 4
Essential vocabulary
Day 5
Sentence patterns and grammar
Day 6 & 7
Daily situational conversations
Comprehension exercises for listening and reading.
Practicing communication skills.
Content Summary : Journey to Japan : A beginner's guide to Japanese language