‘മെറ്റാവേഴ്സ്’ ലോകത്തെ മാറ്റിമറിക്കുമോ? അറിയാം പുതുഅവസരങ്ങൾ
Mail This Article
നമുക്കു വേണ്ട സേവനങ്ങളും സൗകര്യങ്ങളും യാഥാർഥ്യ പ്രതീതിയോടെ വെർച്വൽ ലോകത്തും ഒരുക്കുകയാണ് ‘മെറ്റാവേഴ്സ്’. പഠനവും ജോലിയും വിപണിയും കാഴ്ചകളുമെല്ലാം മെറ്റാവേഴ്സിന്റെ ഭാഗമാകുമ്പോൾ അതു തുറക്കുന്ന സാധ്യതകളും തൊഴിലവസരങ്ങളും അടുത്തറിഞ്ഞാലോ? യൂണിക് വേൾഡ് റോബട്ടിക്സിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം. സെപ്റ്റംബർ 15 മുതൽ 24 വരെ ഒാൺലൈനായി സംഘടിപ്പിക്കുന്ന ഒാൺലൈൻ ക്ലാസിൽ യൂണിക് വേൾഡ് റോബട്ടിക്സിന്റെ സ്ഥാപകനും സിഇഒയുമായ ബാൻസൺ തോമസും സീനിയൽ ട്രെയിനറും മാസ്റ്റർ സ്റ്റം ട്രെയിനറുമായ അഖില ആർ. ഗോമസുമാണ് ക്ലാസുകൾ നയിക്കുന്നത്. വൈകിട്ട് 6 മുതൽ 7 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിക്കുന്നത്. വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/mastering-the-metaverse/ അല്ലെങ്കിൽ വിളിക്കൂ 9048991111
Course Curriculum
Day 1 - September 15th
Play a fun-filled 3D rescue quest game and share the experience.
Introduction to 3D/AR-VR project building platform.
Change properties of the environment and publish the project
Day 2 - September 16th
Basics of block coding & AR-VR platform workspace.
Motion in 3D space.
Understanding event blocks.
Understanding speech and sound blocks.
Making characters interact using speech blocks.
Day 3 - September 17th
Motion in 3D Space.
Understanding keyboard events.
Introduction to variables.
Learn about loops in coding.
Day 4- September 18th
Basics of coordinate space.
Understanding x/y/z position values.
Explore more about loops and variables.
Learn more about different types of events.
Day 5 - September 19th
Basics of cursor/mouse events.
Adding and controlling animated objects.
Play/stop sounds using code.
Day 6 - September 20th
Basic 3D geometrical shapes.
X/Y/Z values of the scale of an object.
Variables, arrays, and their uses.
If-else conditional statement.
Day 7 - September 21st
Motion using coordinate values.
Explore more about variables and arrays and learn about boolean variables.
Learn about conditional statements.
Learn to detect collisions between different objects.
Day 8 - September 22nd
Adding letters to the doodles; styling and positioning them.
Design the background.
Event-based adding & hiding the instruction.
Start/stop animation using a timer block.
Day 9 & 10 - September 23rd & 24th
Design thinking & capstone project.
Content Summary : Beginner Level Certificate Course On VR, AR, AI, IoT, and Blockchain