ഭരണഘടനയെപ്പറ്റി അറിയില്ലേ? റാങ്ക് ലിസ്റ്റിനു പുറത്തായേക്കാം
Mail This Article
പൊതുവിജ്ഞാനം മാറ്റുരയ്ക്കുന്ന മൽസര പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയെ (The Constitution of India) ആസ്പദമാക്കി ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. നെഗറ്റീവ് മാർക്കുള്ള മൽസരപരീക്ഷകളിൽ, മാർക്കിലെ ചെറിയൊരു വ്യത്യാസം മതി റാങ്ക് ലിസ്റ്റിൽനിന്നു പുറത്താകാൻ. ഭരണഘടനയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉദ്യോഗാർഥികളെ വല്ലാതെ കുഴക്കാം. അങ്ങനെ ചെറിയ പിഴവിനു വലിയ വില കൊടുക്കേണ്ടി വന്നാലോ? പന്ത്രണ്ടു ദിവസം കൊണ്ട് ഭരണഘടനയെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയാനുള്ള അവസരമാണ് മനോരമ ഹൊറൈസൺ ഒരുക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 1 വരെ മനോരമ ഹൊറൈസൺ ഒാൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.manoramahorizon.com/course/understanding-the-indian-constitution/ അല്ലെങ്കിൽ വിളിക്കുക +919048991111
മനോരമ ഹൊറൈസൺ വിഡിയോ കാണാം