ജാവയിൽ പ്രാവീണ്യമില്ലെങ്കിൽ െഎടി രംഗത്ത് രക്ഷയുണ്ടോ? വിളിക്കൂ 9048991111
Mail This Article
െഎടി രംഗത്ത് തൊഴിൽ അവസരങ്ങൾക്ക് സാധ്യത കൂടുകയാണ്. ജാവയിൽ പ്രാവീണ്യമുണ്ടെങ്കിൽ തുടക്കക്കാർക്കു വരെ മികച്ച ശമ്പളമാണ് തൊഴിൽ ദാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. െഎടി രംഗത്ത് മികച്ച കരിയറാണ് സ്വപ്നം കാണുന്നതെങ്കിൽ അറിവു മാത്രം മതിയെന്ന് ധരിക്കരുതേ. മനോരമ ഹൊറൈസൺ ആക്റ്റീവ് എഡ്യൂവുമായി സഹകരിച്ച് നടത്തുന്ന ഐടി സ്പെഷലിസ്റ്റ് ജാവാ ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാമിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ വൈകിട്ട് 8.30 മുതൽ 10.30 വരെ ഒാൺലൈനായാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പിയേഴ്സൺ വ്യൂ ഐടി സ്പെഷലിസ്റ്റ് ജാവ സർട്ടിഫിക്കറ്റിന് പുറമേ ഡിജിറ്റൽ ബാഡ്ജും നേടാം. ക്ലാസിൽ ചേരാൻ https://www.manoramahorizon.com/course/it-specialist-java-training-and-certification-program/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.