ADVERTISEMENT

സമീപകാലത്ത് ‘ജിഎസ്‌ടി’ എന്ന വാക്ക് പരാമർശിക്കാത്ത വാർത്താ ദിവസമില്ല. ‘ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്’ എന്നു കേൾക്കുമ്പോൾ കടുകട്ടിയാണെന്ന ധാരണ പലർക്കുമുണ്ട്. ഒന്നു ശ്രമിച്ചാൽ ആർക്കും ജിഎസ്‌ടി ഫയലിങ്ങിൽ പ്രാവീണ്യം നേടാം. ജിഎസ്ടി ഫയലിങ്ങിൽ തിയറി മാത്രം പഠിച്ചിട്ട് എന്തു കാര്യമെന്നു ചിന്തിക്കാൻ വരട്ടെ. മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യുവിന്റെ സഹകരണത്തോടെ ഒരുക്കുന്ന ജിഎസ്ടി പരിശീലന ഒാൺലൈൻ ക്ലാസിൽ ജിഎസ്ടി പോർട്ടലിനു സമാനമായുള്ള സിമുലേഷൻ സോഫ്റ്റ്‌വെയറിൽ പ്രായോഗിക പരിശീലനം നേടാം. ജിഎസ്ടി റജിസ്ട്രേഷൻ മുതൽ ഫയലിങ് വരെ കൃത്യതയോടെ പരിശീലനം നേടാൻ ഒാൺലൈൻ കോഴ്സ് സഹായിക്കുന്നു. അക്കൗണ്ടിങ് രംഗത്ത് കരിയർ തേടുന്നവർക്കും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും സഹായകരമായ രീതിയിൽ രൂപകൽപന ചെയ്ത കോഴ്സിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 28 ന് ആരംഭിക്കുന്ന കോഴ്സിൽ പങ്കെടുക്കാൻ വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/gst-executive-hands-on-training-with-gst-simulation-portal/ അല്ലെങ്കിൽ സന്ദർശിക്കുക. കൂടുതൽ അറിയാൻ  9048991111 എന്ന നമ്പറിൽ വിളിക്കുക.
മനോരമ ഹൊറൈസൺ വിഡിയോ കാണാം

English Summary:

GST Executive : Hands-On Training With GST Simulation Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com