ഇവരില്ലെങ്കിൽ പ്രോജക്ടുകൾ ‘പണി തീരാത്ത വീടാ’കും; കാരണമിതാ
Mail This Article
ചില കെട്ടിടങ്ങൾ കണ്ടിട്ടില്ലേ? പണി തീരാതെ, കാടുപിടിച്ച്, തൂണുകൾ മാത്രം ബാക്കിയായി നിൽക്കും. ചിലത് മറ്റാരെങ്കിലും ഏറ്റെടുത്ത് പൂർത്തിയാക്കും. അല്ലെങ്കിൽ അങ്ങനെ കിടന്ന് കാടുകയറി നശിക്കും. ആരുടെയൊക്കെയോ സ്വപ്നങ്ങളായിരുന്നു അവ. കോർപറേറ്റ് രംഗത്തെ, പ്രത്യേകിച്ച് െഎടി രംഗത്തെ പ്രോജക്ടുകളുടെ അവസ്ഥയും ഇങ്ങനെയാവാം. സമയത്തിനു തീർന്നില്ലെങ്കിൽ കനത്ത സാമ്പത്തിക നഷ്ടത്തിനൊപ്പം കമ്പനിയുടെ ഭാവിയും തുലാസിലാകും. ഏതൊരു പ്രോജക്ടിന്റെയും വിജയത്തിനു വേണ്ടത് മികച്ച ടീമും അവരെ നയിക്കാൻ കഴിവുറ്റ പ്രോജക്ട് മാനേജരുമാണ്. സമയോചിതമായി പ്രോജക്ട് തീർക്കാൻ കഴിവുള്ള മാനേജർമാരെ കമ്പനികൾ തിരയുമ്പോൾ, പ്രോജക്ട് മാനേജ്മെന്റിൽ പരിശീലനം നേടുന്നതല്ലേ അഭികാമ്യം. മാർച്ച് 25 മുതൽ ഏപ്രിൽ 19 വരെയാണ് (ശനിയും ഞായറും ഒഴികെ) ഒാൺലൈൻ ക്ലാസ്. പതിനേഴ് ദിവസം വൈകിട്ട് 8.30 മുതൽ 10.30 വരെ മാറ്റിവയ്ക്കാമെങ്കിൽ നിങ്ങൾക്കും പ്രോജക്ട് മാനേജ്മെന്റിൽ അറിവ് നേടാം. മനോരമ ഹൊറൈസൺ ആക്ടീവ് എഡുവിന്റെ സഹകരത്തോടെ ഒാൺലൈനായി സംഘടിപ്പിക്കുന്ന പ്രോജക്ട് മാനേജ്മെന്റ് റെഡി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് ക്ലാസിൽ ഇപ്പോൾ ചേരാം സന്ദർശിക്കുക https://www.manoramahorizon.com/course/project-management/ അല്ലെങ്കിൽ വിളിക്കുക +919048991111