ADVERTISEMENT

ഉപഭോക്താവ് രാജാവാകുന്ന കാലത്ത് അവരുടെ അഭിരുചികളാണ് കമ്പനികൾക്കു നിർണായകം. അതിനനുസരിച്ച് ഉൽപന്നങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ കച്ചവടം പൊളിയുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് അറിയാം. അത്തരം തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ കമ്പനികൾ തീരുമാനിക്കുമ്പോൾ മികച്ച ഡേറ്റ പ്രഫഷനലുകൾ‌ അവരുടെ നോട്ടപ്പുള്ളികളാകും. അതുകൊണ്ടാണ് പഠിച്ചിറങ്ങുന്ന ഡേറ്റ പ്രഫഷനലുകൾക്ക് കമ്പനികൾ വൻ  ഓഫറുകൾ നൽകുന്നത്. 

പതിനാലു ദിവസം രണ്ടു മണിക്കൂർ വീതം മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും ഡേറ്റ സയൻസ് രംഗത്ത് പുതിയൊരു തുടക്കമിടാം. മേയ് 15ന് തുടങ്ങുന്ന ഓൺലൈൻ ക്ലാസ് വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് നടക്കുക. മനോരമ ഹൊറൈസൺ ഒരുക്കുന്ന ഡേറ്റ അനലറ്റിക്സ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/pearson-vue-it-specialist-data-analytics-training-certification-program/ എന്ന ലിങ്ക് സന്ദർശിക്കുകയോ +91 9048 991 111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം. 

English Summary:

Pearson Vue IT Specialist Data Analytics Training Certification Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com