ADVERTISEMENT

അനന്തസാധ്യതകളുമായി വിദേശപഠനം വഴിതുറക്കുമ്പോൾ പല വിദ്യാർഥികൾക്കും സംശയങ്ങൾ പലതാണ്. പലരും പറയുന്നത് കേട്ട് വിദേശ പഠനത്തിനൊരുങ്ങിയാൽ നഷ്ടമാകുന്നത് സമയം മാത്രമല്ല പണവുമാണ്. കൃത്യമായി വിവരങ്ങൾ തിരക്കി പഠിച്ചില്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം വീട്ടിലിരിക്കേണ്ടി വന്നേക്കാം. കാരണം പല വിദേശ മെഡിക്കൽ കോഴ്സുകൾക്കും നമ്മുടെ നാട്ടിൽ അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. കൂടുതൽ വിവരങ്ങൾ ഇന്റർനെറ്റിൽ പരതി സമയം കളയുന്നതിനെക്കാൾ നല്ലത് വിദഗ്ധരോട് നേരിട്ടു ചോദിക്കുന്നതല്ലേ? നിങ്ങളുടെ  സംശയങ്ങൾ‌ ദുരീകരിക്കാൻ മനോരമ ഹൊറൈസൺ ഇനോവെസ്റ്റ് സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ സൗജന്യ വെബിനാറിൽ സംഘടിപ്പിക്കുന്നു. ജൂൺ 10ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ https://forms.gle/ZVhw1FBFABLw37Dq6 എന്ന ഫോമിൽ വിവരങ്ങൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8943682189

English Summary:

Unlock Your MBBS Dream: Join Manorama Horizon’s Free Webinar on June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com