ഡാറ്റയാണ് സാറേ എല്ലാം; പഠിച്ചാൽ ചുമ്മാതിരിക്കേണ്ടി വരില്ലന്നേ
Mail This Article
വൻകിട കമ്പനികളുടെ വിജയത്തിന്റെ പിന്നിൽ ചില തലകളുണ്ടെന്ന് വെറുതെ പറയുന്നതാണോ? ഡിജിറ്റൽ കാലത്ത് അങ്ങനെ കമ്പനികളുടെ ജാതകം എഴുതുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഉപഭോക്താവിന്റെ അഭിരുചി മുതൽ ഭാവിയിൽ എപ്പോൾ ഉൽപന്നം വീണ്ടും വാങ്ങുമെന്നു വരെ പ്രവചിക്കുന്നവർ. അത്യന്തം മൽസരം നിറഞ്ഞ വിപണിയിൽ കളം പിടിച്ചെടുക്കണമെങ്കിൽ ഡാറ്റയുടെ പിന്തുണ വേണമെന്ന് സാരം. അതുകൊണ്ടാണ് ഏതൊരു ബിസിനസ് തീരുമാനത്തിനും അടിത്തറ ഡേറ്റയാകുന്നത്. ടീമിൽ ഡേറ്റ അനലിസ്റ്റുണ്ടെങ്കിൽ കാര്യങ്ങൾ ഒരുപരിധി വരെ സുരക്ഷിതമെന്നാണ് പൊതു ധാരണ. ഡാറ്റയാണ് സാറേ എല്ലാം... എന്നു കരിയർ ലോകം പറയുമ്പോൾ ഡാറ്റ സംബന്ധമായ കോഴ്സുകൾ പഠിക്കുന്നതാണ് അഭികാമ്യം. ജോലി ചെയ്യുന്നവർക്കും തൊഴിൽ തേടുന്നവർക്കും അനുയോജ്യമായ രീതിയിൽ തയാറാക്കിയ ഓൺലൈൻ ക്ലാസ് ജൂലൈ 25 ആരംഭിക്കും.
വേറിട്ടൊരു കരിയറാണോ ലക്ഷ്യം എങ്കിൽ മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവുമായി ചേർന്ന് സംഘടിപ്പിക്കുന്ന പിയേഴ്സൺ വ്യൂ ഐടി സ്പെഷ്യലിസ്റ്റ് - ഡാറ്റ അനലിറ്റിക്സ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാമിൽ ഇപ്പോൾ ചേരാം. ജൂലൈ 25 മുതൽ ഓഗസ്റ്റ് 9 വരെ വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ഓൺലൈൻ ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പിയേഴ്സൺ വ്യൂ - ഐടി സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റും ഡിജിറ്റൽ ബാഡ്ജും ലഭിക്കും. വിശദവിവരങ്ങൾക്ക് വിളിക്കൂ 9048991111. വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ
https://www.manoramahorizon.com/package/upskilling/pearson-vue-it-specialist-data-analytics-training-certification-program-batch-3