ADVERTISEMENT

മികച്ച അവസരങ്ങളൊരുക്കി ജർമനി കാത്തിരിക്കുമ്പോൾ അതു വിട്ടുകളയണോ? മറ്റു രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുമ്പോൾ കഴിവുള്ളവർക്ക് ചില തൊഴിൽമേഖലകൾ തുറന്നിട്ട് വിദ്യാർഥികളെ കാത്തിരിക്കുകയാണ് ജർമനി. 

student-overseas-education-sezer-ozger-viktor-cvetkovic-istock-photo-com
Representative Image. Photo Credit : Viktor Cvetkovic / iStock Photo.com

ജർമനിയിൽ ഒരു കരിയർ പലരുടെയും സ്വപ്നമാണെങ്കിലും ജർമൻ ഭാഷയുടെ അടിസ്ഥാന പരിജ്ഞാനം പലർക്കും കടമ്പയാണ്. ജർമൻ ഭാഷ പഠിക്കാൻ ഇതിലും നല്ലൊരു അവസരമില്ല. മനോരമ ഹൊറൈസണും സാന്റാമോണിക്ക സ്റ്റഡി എബ്രോഡും ചേർന്നൊരുക്കുന്ന ജർമൻ ഭാഷ സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ ഇപ്പോൾ ചേരാം. ജർമൻ ഭാഷയുടെ അടിസ്ഥാനങ്ങൾ പഠിക്കാനും കരിയർ സാധ്യതകൾ അറിയാനും സംശയങ്ങൾ വിദഗ്ധരോടു നേരിട്ടു അറിയാനും അവസരമുണ്ട്. നവംബർ 29നു തുടങ്ങുന്ന ഒാൺലൈൻ ജർമൻ ക്ലാസിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ വിവരങ്ങൾ നൽകാം. മറ്റു വിവരങ്ങൾക്ക് +91 9048991111 എന്ന നമ്പറിൽ വിളിക്കാം.

ജർമനിയിലെ തൊഴിൽ വിദ്യാഭ്യാസ സാധ്യകളെക്കുറിച്ച് അറിയാൻ താഴെ കാണുന്ന ഫോമിൽ വിവരങ്ങൾ പങ്കുവയ്ക്കുക

English Summary:

Germany is experiencing a shortage of skilled workers and welcomes individuals seeking new opportunities. This free online German language class, offered by Malayala Manorama Horizon and Santa Monica Study Abroad, provides a foundation in the language and insights into career and study prospects in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com