നിങ്ങളുടെ റെസ്യൂമെയിൽ ‘പിഎംെഎ’ ഇല്ലേ? എങ്കിൽ കരിയറിൽ അമിത പ്രതീക്ഷ വേണ്ട
Mail This Article
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂെമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ് സ്ഥാപനങ്ങളും പ്രോജക്ട് മാനേജ്മെന്റിനു മുൻതൂക്കം നൽകുമ്പോൾ, അതിനു സാധ്യതയുള്ള കോഴ്സുകൾ പഠിച്ച് നിങ്ങളുടെ റെസ്യൂെമയിൽ അധികയോഗ്യത ചേർക്കാം. കോഴ്സ് പൂർത്തിയാക്കിയവർക്കും പുതിയ ജോലി സാധ്യതകൾ തേടുന്നവർക്കും പ്രോജക്ട് മാനേജ്മെന്റ് റെഡി കോഴ്സിൽ പങ്കെടുക്കാം. മനോരമ ഹൊറൈസണും ആക്ടീവ് എഡ്യൂവുമായി ചേർന്ന സംഘടിപ്പിക്കുന്ന ഒാൺലൈൻ കോഴ്സിൽ ഇപ്പോൾ ചേരാം. ഡിസംബർ 12ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസ് വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിൽ ചേരുവാൻ സന്ദർശിച്ച് ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ +919048991111 എന്ന നമ്പറിൽ വിളിക്കുക.