ADVERTISEMENT

കന്യാസ്ത്രീ കൊക്കുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പഠനത്തിന്റെ ഭാഗമായി അവയുടെ കൂടുകളുടെ സർവേ നടത്തുന്നു. സംസ്ഥാന വനംവകുപ്പും മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(മാർക്കും) സംയുക്തമായാണു സർവേ നടത്തുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവയുടെ കൂടുകൾ കണ്ടു വരുന്നത്. ടവറുകളുടെയും വലിയ മരങ്ങളുടെയും മുകളിൽ ഇവയുടെ കൂടുകൾ കണ്ടാൽ 70128 42956, 94004 36098 എന്നീ ഫോൺ നമ്പരുകളിൽ വിവരമറിയിക്കണമെന്ന് സർവേ നടത്തുന്ന മാർക്ക് ഭാരവാഹികൾ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് കന്യാസ്ത്രീ കൊക്കുകൾ സാധാരണയായി കൂടൊരുക്കുന്നത്.

 

English Summary: Observations on the nesting of the Woolly-necked Storks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com