ADVERTISEMENT

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിച്ച ഇക്കോ വിഷൻ മൊബൈൽ ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനം  ചെങ്ങന്നൂർ സ്വദേശിയായ ഗബ്രിയേൽ എം. വർഗീസ്, രണ്ടാം സമ്മാനം പാലാ സ്വദേശിയായ വിഷ്ണു സാബു, മൂന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിയായ ആഷിക് എ.എസ് എന്നിവർ സ്വന്തമാക്കി. 

ഒന്നാം സമ്മാനം നേടിയ ചിത്രം
ഒന്നാം സമ്മാനം നേടിയ ചിത്രം

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വ്യക്തിക്ക് 7000 രൂപയാണ് സമ്മാനത്തുക. രണ്ടാംസ്ഥാനത്തിന് 5000 രൂപയും മൂന്നാം സ്ഥാനം നേടിയ ആൾക്ക് 3000 രൂപയും സമ്മാനമായി നൽകും. ഫൊട്ടോഗ്രാഫർമാർ ഉൾപ്പെട്ട വിദഗ്ധ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

രണ്ടാം സമ്മാനം നേടിയ ചിത്രം
രണ്ടാം സമ്മാനം നേടിയ ചിത്രം

രണ്ടാഴ്ചയോളം നീണ്ട മത്സരത്തിൽ ലോകത്തെ വിവിധ കോണുകളിൽനിന്നായി നിരവധിപ്പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പരിസ്ഥിതിയുടെ മനോഹാരിത, കാലാവസ്ഥാ മാറ്റം, ഭൂമിയുടെ ജൈവവൈവിധ്യം എന്നിവയുടെ നേർക്കാഴ്ചകളായിരുന്നു ഒട്ടുമിക്ക ചിത്രങ്ങളും.

മൂന്നാം സമ്മാനം നേടിയ ചിത്രം.
മൂന്നാം സമ്മാനം നേടിയ ചിത്രം.

മത്സരത്തിൽ തിരഞ്ഞെടുത്ത മികച്ച 10 ചിത്രങ്ങൾ കാണാം

 Photo: Bijo, Abu Dhabi
Photo: Bijo, Abu Dhabi
Photo: Akhila Raj, Pathanamthitta
Photo: Akhila Raj, Pathanamthitta
Photo: Sadiq Ali, Vengara
Photo: Sadiq Ali, Vengara
Photo: Abdul Fathah k, Tirur
Photo: Abdul Fathah k, Tirur
Photo: Aiswarya M, Aroor
Photo: Aiswarya M, Aroor
Photo: Anjali Kutty, Trivandrum
Photo: Anjali Kutty, Trivandrum
Photo: Sudha Surendran, Mavelikara
Photo: Sudha Surendran, Mavelikara
Photo: Mubah.pp, Malappuram
Photo: Mubah.pp, Malappuram
Photo: Suneeth SG, Thiruvananthapuram
Photo: Suneeth SG, Thiruvananthapuram
Photo: Unnikrishnan Peringode,Kuwait
Photo: Unnikrishnan Peringode,Kuwait
English Summary:

Meet the Winners of Manorama Online’s Echo Vision Mobile Photography Competition!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com