ADVERTISEMENT

ഒരുവീട്ടിൽ ഒന്നിലധികം ജീവികൾ ഒരുമിച്ചുവളരുമ്പോൾ ഇണക്കവും പിണക്കവും കാണും. വീട്ടുടമ ഒരാളെ മാത്രം കൊഞ്ചിച്ചാൽ ബാക്കിയുള്ളവർക്ക് അസൂയയും കുശുമ്പും കൂടുതലാവാനാണ് സാധ്യത. അത്തരത്തിൽ ഒരു ദൃശ്യമാണ് സമൂഹമാധ്യമത്തിൽ ചിരിപടർത്തുന്നത്.

മുറിക്കകത്ത് കൊഞ്ചലും സ്നേഹപ്രകടനവും കേട്ടാണ് പൂച്ചക്കുഞ്ഞ് വാതിലിനു മുന്നിലെത്തിയത്. അവിടെകണ്ട കാഴ്ച കണ്ട് അവൻ സ്തംഭിച്ചുപോയി. മറ്റൊരു പൂച്ചയെ കിടക്കയിൽ ഒപ്പമിരുത്തി ഉടമ താലോലിക്കുന്നു. വിഷമവും ദേഷ്യവും കലർന്ന പൂച്ചകുഞ്ഞിന്റെ നിൽപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.

English Summary: Cat Jelous Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com