ADVERTISEMENT

റോം∙ ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത  സംഭവത്തിൽ ഒഐസിസി ഇറ്റലി റോം  എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധം അറിയിച്ചു. ഈ സംഭവത്തെ ഒഐസിസി ഇറ്റലി അതി ശക്തമായി അപലപിക്കുകയും  ചെയ്തു. 

നേരത്തെ ഇറ്റലിയിലെ മിലാനിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തിരുന്നു‌‌‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണു തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാൻവാദികൾ ചുമരെഴുതുകയും ചെയ്തു.കഴിഞ്ഞ വർഷം കാനഡയിൽ മഹാത്മാ ഗാന്ധിയുടെ മൂന്നു പ്രതിമകളാണ് വികൃതമാക്കപ്പെട്ടത്.

English Summary:

OICC Italy has protested the vandalism of Mahatma Gandhi's statue in Italy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com