ADVERTISEMENT

ബുഡാപെസ്ററ് ∙ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയില്‍ എത്തിയ ഓര്‍ബന്‍  പുട്ടിനുമായി അപ്രതീക്ഷിത  കൂടിക്കാഴ്ചയാണ് നടത്തിയത്. യുക്രെയ്നെതിരെ റഷ്യയുടെ ആക്രമണ തുടരുമ്പോഴും പുടിനുമായി നല്ല ബന്ധം തുടരുകയാണ് ഓര്‍ബന്‍. സമാധാന ദൗത്യമെന്ന നിലയിലാണ് ഓര്‍ബന്‍ ഈ യാത്ര സംഘടിപ്പിച്ചത്. 

പുട്ടിന്റെ ഏറ്റവും അടുത്ത യൂറോപ്യന്‍ സഖ്യകക്ഷി നേതാവായാണ് ഓര്‍ബന്‍ അറിയപ്പെടുന്നത്. 

English Summary:

Viktor Orban met with Vladimir Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com