ADVERTISEMENT

ന്യൂഡൽഹി ∙ 13 ലക്ഷത്തിൽപരം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് ഉപരിപഠനം നടത്തുന്നുണ്ടെന്നു കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. 

കഴിഞ്ഞ 2 വർഷത്തിനിടെ ക്രമാനുഗത വർധന ഇക്കാര്യത്തിൽ ഉണ്ടായെന്നും ആകെ 108 രാജ്യങ്ങളിലായാണ് വിദ്യാർഥികൾ പഠിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു.

English Summary:

13 lakh Indians Study Abroad Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com