ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാർഥികൾക്കായി അടിയന്തര ഹെൽപ് ലൈൻ ആരംഭിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാലത്തിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കുവാൻ സ്റ്റുഡന്റസ് ഫെഡറേഷന് ഓഫ് ഇന്ത്യ യുകെ നിർദ്ദേശം  ചെയ്തു. 

യുകെയിൽ 6 ദിവസം മുൻപു തുടങ്ങിയ പ്രക്ഷോഭത്തിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോർട്ടിൽ 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിച്ചതിനെ തുടർന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന 2 ഹോട്ടലുകൾ ആക്രമിച്ചിരുന്നു.

24x7 പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ:
ബെൽഫാസ്റ്റ്: +447442671580 
ബിർമിങ്ഹാം: +447735424990 
കാർഡിഫ്: +447799913080 
ചെൽംസ്ഫോർഡ്: +447884874463 
കവന്ററി: +447407614938 
ഡണ്ടീ: +447423039348 
എഡിൻബർഗ്: +447466154281 
ഹെർട്ഫോർഡ്‌ഷയർ: +447436653833 
ലീഡ്സ്: +447769448275 
ലൈസസ്റ്റർ: +447920637841 
ലിവർപൂൾ: +447818582739 
ലണ്ടൻ-ഏരിയ: +447776612246 
നോർതാംപ്ടൺ: +447442846576 
ഓക്സ്ഫോർഡ്: +447920618708 
പോർട്ട്സ്മൗത്ത്: +447824064813 
ഷെഫീൽഡ്: +447920637841 
സോമെർസെറ്റ്: +447450230138 
സൗത്താംപ്ടൺ: +447717140064 
ജനറൽ: +44 74353 82799, +44 77694 48275

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com