ADVERTISEMENT

ലണ്ടൻ ∙ ഹിന്ദു ഐക്യവേദിയുടെ 2024 ഓഗസ്റ്റ് മാസത്തെ സത്‌സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാബന്ധൻ ആഘോഷമായി 31-ാം തീയതി (31.08.2024) ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 6.00 മുതൽ ആഘോഷിക്കുന്നതായിരിക്കും. വൈകിട്ട് 6.00 മുതൽ ഭജന, രക്ഷാ ബന്ധൻ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. 

  ഈ സത്‌സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു. സത്‌സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്. 

ശ്രീ കൃഷ്ണ ജയന്തി - രക്ഷാ ബന്ധൻ ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക - Suresh Babu: 07828137478, Ganesh Sivan: 07405513236, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523, Geetha Hari: 07789776536. 
Event will be conducted in line with government and public health guidance. 
Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU 
Date and Time: 31 August 2024. 6:00 pm onwards 
For further details please contact 
Email: info@londonhinduaikyavedi.org 

English Summary:

London Hindu Aikyavedi Sri Krishna Jayanti celebration on August 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com