ഡൺലാവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 12ന്
Mail This Article
×
ഡബ്ലിൻ ∙ അയർലൻഡിലെ വിക്കളോ ഡൺലാവനിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 12ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പേരപ്പാടൻ ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളി, വടംവലി മത്സരം തുടങ്ങിയവ ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി മറ്റ് പല മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ഏവരേയും സ്വാഗതം ചെയ്യുന്നു ഡൺലാവിന്റെ മടിതട്ടിലിലേയ്ക്ക് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സനോജ് കളപ്പുര 0894882738, പ്രവീൺ ആന്റണി 0894206657,ജെബിൻ ജോൺ 0838531144
വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ
English Summary:
Dunlavin Malayalee Association Onam Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.