ഇസിബി പലിശ നിരക്ക് കുറച്ച് 3.5% ആക്കി
Mail This Article
×
ബര്‍ലിന്‍ ∙ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) വ്യാഴാഴ്ച പലിശ നിരക്ക് 0.25 ശതമാനം കുറച്ചു. ബാങ്ക് പ്രധാന പലിശ നിരക്ക് 0.25 ശതമാനം കുറച്ച് 3.5% ആക്കി.
ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള ഇസിബി പ്രധാന നിക്ഷേപ നിരക്ക് 3.5% ആയി കുറച്ചത് യൂറോസോണിലെ കുടുംബങ്ങള്‍ക്കും ബിസിനസുകാർക്കും കൂടുതല്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്. 2022 പകുതി മുതല്‍ റെക്കോര്‍ഡ് വേഗതയില്‍ പലിശ നിരക്ക് ഉയര്‍ത്തിയ ശേഷം, പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനാല്‍ പലിശനിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു.
English Summary:
European Central Bank Cuts Interest Rates by 0-25 percent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.