ADVERTISEMENT

ലണ്ടൻ∙ നായർ സർവീസ് സൊസൈറ്റി (യുകെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024' ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 5 ന് നടക്കും. രാവിലെ 11:30 ന് ഓണസദ്യയോടെയാണ് പരിപാടി ആരംഭിക്കുന്നത്.

കഥകളി, മോഹിനിയാട്ടം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന 'സ്വാഗത നൃത്തം' അരങ്ങേറും. തുടർന്ന് സംഗീതാർച്ചന 'പാട്ടിന്റെ പാലാഴി' യും പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിർവഹിക്കുകയും, ബാലപ്രതിഭകൾ അഭിനയിക്കുകയും ചെയ്യുന്ന 'ദി ഡയലോഗ്വിത്ത് ഡെത്ത്' എന്ന നാടകം എൻ.എസ്, എസ് യുകെയുടെ 'പ്ലേ ഹൗസി'ന്റെ ബാനറിൽ  അവതരിപ്പിക്കുന്നതാണ്. 

Venue: Little Illford School, Rectory Road, London E12 6JB

English Summary:

Nair Service Society UK conducts onam celebration on 5th October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com