ADVERTISEMENT

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ഇന്ത്യയിലെ ട്രാഫിക് സംവിധാനത്തില്‍ ജര്‍മന്‍ ഉപചാന്‍സലറും ഇക്കോണമിക്സ് മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് വലിയ മതിപ്പ് അറിയിച്ചു. പരിസ്ഥിതി വാദിയായ മന്ത്രി ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഗതാഗത മാര്‍ഗമായ മെട്രോയില്‍ യാത്രചെയ്തിന്റെ സന്തോഷമാണ് പ്രകടമാക്കിയത്.

ചാന്‍സലര്‍ ഷോള്‍സിനൊപ്പം സന്ദര്‍ശനത്തിനെത്തിയ റോബര്‍ട്ട് ഹാബെക്ക് ഇന്ത്യന്‍ വ്യാപാര മന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ സബ്‌വേയിലാണ് യാത്ര ചെയ്തത്. ഫെഡറല്‍ ഇക്കണോമിക്സ് മന്ത്രി റോബര്‍ട്ട് ഹാബെക്കും ഇന്ത്യന്‍ വ്യാപാര മന്ത്രി പിയൂഷ് ഗോയലും ഒരുമിച്ചാണ് ഡല്‍ഹിയില്‍ യാത്ര ചെയ്തത്.  

English Summary:

German Vice Chancellor praises metro system in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com