ADVERTISEMENT

യോർക്​ഷെയർ∙ യുക്മ-ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് നറുക്കെടുപ്പ് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടന്നു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു. (ടിക്കറ്റ് നമ്പർ - 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ ഏബ്രഹാമും (ടിക്കറ്റ് നമ്പർ - 01544) കരസ്ഥമാക്കി. രണ്ട് ഗ്രാം വീതം ഒരോ റീജനുകളിൽ നിന്നുമുള്ള നറുക്കെടുപ്പ് വിജയികളുടെ പട്ടിക താഴെ നൽകിയിരിക്കുന്നു.

നോർത്ത് വെസ്റ്റ് റീജന്‍ - ചാക്കോ (ടിക്കറ്റ് നമ്പർ - 04715)
മിഡ്​ലാൻഡ്സ് റീജന്‍ - ഫിലിപ്പ് ലൂക്കോസ് ( ടിക്കറ്റ് നമ്പർ - 06009)
സൗത്ത് വെസ്റ്റ് റീജന്‍ - സിജ്ന മേരി സാജു (ടിക്കറ്റ് നമ്പർ - 01506)
ഈസ്റ്റ് ആംഗ്ലിയ റീജന്‍ - അഭിജിത്ത് കൃഷണൻ ( ടിക്കറ്റ് നമ്പർ - 09176)
സൗത്ത് ഈസ്റ്റ് റീജന്‍ - അലൻ (ടിക്കറ്റ് നമ്പർ - 02308)
യോർക് ഷെയർ റീജന്‍ - ഇർഷാദ് (ടിക്കറ്റ് നമ്പർ - 03234)
മറ്റ് റീജനുകൾ നാഷനൽ - ബാവ വാസു (ടിക്കറ്റ് നമ്പർ - 09602)

വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു. വിജയികളായവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.

English Summary:

UUKMA - Lifeline Protect Bumper Ticket Draw Sujith Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com