ADVERTISEMENT

റോം ∙ റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയ്‌ശങ്കർ ഉദ്ഘാടനം ചെയ്തു. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ അംബാസഡർ റിക്കാർഡോ ഗ്വാറിലിയും ചടങ്ങിൽ മുഖ്യ അതിഥികളായിരുന്നു.

സമീപ വർഷങ്ങളിൽ ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന്റെ തുടർച്ചയായ വിപുലീകരണത്തിന്റെ ഭാഗമായി ഇതിനെ കാണാം.ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയിൽ സേവിക്കുകയാണ് ലക്ഷ്യം.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് കേരള കമ്യൂണിറ്റിയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റബിലെ ബിഷപും ഹംഗേറിയൻ  ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ ഹംഗേറിയൻ മോൺസിഞ്ഞോർ വിൽമോസ് ഫ്രാങ്ക്‌നോയിക്ക് വേണ്ടി 1895-ൽ നിർമിച്ചതാണ് ഈ കോട്ടേജ്.

jaishankar-inaugurates-new-embassy-premises-in-rome6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jaishankar-inaugurates-new-embassy-premises-in-rome6
jaishankar-inaugurates-new-embassy-premises-in-rome5
jaishankar-inaugurates-new-embassy-premises-in-rome4
jaishankar-inaugurates-new-embassy-premises-in-rome3
jaishankar-inaugurates-new-embassy-premises-in-rome2
jaishankar-inaugurates-new-embassy-premises-in-rome1

നവോത്ഥാന ശൈലിയിൽ വാസ്തുശില്പിയായ കാർലോ പിഞ്ചർലെ 1900-കളുടെ തുടക്കത്തിൽ നിർമിച്ച ഈ കെട്ടിട്ടം 1950-കളിൽ അർനോൾഡോ മൊണ്ടഡോറിയുടെ വസതിയായി മാറി, തുടർന്ന് 2015 വരെ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശാലയുടെ ആസ്ഥാനമായിരുന്നു. 

English Summary:

Jaishankar inaugurates new Embassy premises in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com