ADVERTISEMENT

വത്തിക്കാന്‍ സിറ്റി ∙ ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിൽ എത്തിയ മാധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ഹിന്ദു കള്‍ചറല്‍ അസോസിയേഷന്‍ ഇറ്റലി സ്വീകരണം നല്‍കി.

ചടങ്ങിൽ പ്രസിഡന്റ് ശിവദാസ്  തച്ചപ്പുള്ളി, സെക്രട്ടറി, വിനോദ് കുമാര്‍ നെരോത്ത് എന്നിവർ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് ബൈജു നാരായണന്‍, ജോ. സെക്രട്ടറി സിജു സുകുമാരന്‍, ട്രഷറർ പ്രവീണ്‍ ചന്ദ്രന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ദിലീപ് കുമാര്‍, സിന്ധു ജി നായര്‍, അനു പ്രവീണ്‍, മിനി സിജു, ഷീന ശിവദാസ്, അനു പ്രവീണ്‍ മഞ്ജിത്ത് അംഗങ്ങളായ സന്ധ്യ, പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.

English Summary:

Hindu Cultural Association in Italy welcomed P. Sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com