ജീസസ് ബ്ലെസ്സിങ് ചർച്ച് വാർഷിക യോഗം 31ന്
Mail This Article
×
ഫ്രാങ്ക്‌ഫർട്ട്∙ ജീസസ് ബ്ലെസ്സിങ് ചർച്ചിന്‍റെ 2024ലെ വാർഷിക യോഗവും സൺഡേ സ്കൂൾ വാർഷിക സമ്മേളനവും 31ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ (ജർമൻ സമയം) ഫ്രാങ്ക്‌ഫർട്ടിലെ കിർഷെ ആം ക്യാംപസിൽ വച്ച് നടക്കും.
ജർമനിയിലുള്ള എല്ലാ മലയാളികളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭ ചീഫ് പാസ്റ്റർ ബ്ലെസ്സൺ ജോൺ എബ്രഹാം അറിയിച്ചു. ഗസ്റ്റ് സ്പീക്കറായി ഡോ. അനു കെന്നത്ത് പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +4915237254227
English Summary:
Jesus Blessing Church Annual Meeting on December 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.