ADVERTISEMENT

മക്ക ∙ കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫിന്  ഗോൾഫ് കാർട്ട് സേവനം പ്രയോജനപ്പെടുത്താം. പ്രായമായവർക്കും രോഗികൾക്കും ഈ സേവനം ഉപയോഗിക്കാം. മസ്‌ജിദുൽ ഹറമിന്റെ മേൽത്തട്ടിലാണ് ഗോൾഫ് കാർട്ട് സേവനം സജ്ജീകരിച്ചിരിക്കുന്നത്.

അജ്യാദ് എസ്കകലേറ്ററുകൾ, കിങ് അബ്ദുൽ അസീസ് ഗേറ്റ് എലെവേറ്ററുകൾ, ഉംറ ഗേറ്റ് എലെവേറ്ററുകൾ എന്നിവ വഴി തീർഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റിലെത്താം.  ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ 4 വരെ 12 മണിക്കൂറാണ് ഗോൾഫ് കാർട്ടിന്റെ പ്രവർത്തനം. ഒരാൾക്ക് 25 റിയാലാണ് ടിക്കറ്റ് വില. 

English Summary:

Smart Golf Carts Introduced for Tawaf at Makkah Grand Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com