ADVERTISEMENT

ഷാർജ ∙ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 10% വർധന. ഈ വർഷം ആദ്യപാദത്തിൽ 42 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു.

സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും (26,473) വർധനയുണ്ട്. . 2027ഓടെ വർഷത്തിൽ 2.5 കോടി യാത്രക്കാരെയാണ് ഷാർജ ലക്ഷ്യമിടുന്നത്.

English Summary:

Sharjah Airport is experiencing a surge in passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com