ADVERTISEMENT

അബുദാബി ∙ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമൊത്തുള്ള അപൂർവ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 

യുഎഇയുടെ രാഷ്ട്രപിതാവിന്റെ ചിത്രം ഫാദേഴ്സ് ഡേ സ്പെഷൽ എന്ന പേരിലാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവച്ചത്. ‘‘അങ്ങ് എല്ലാക്കാലത്തും ഞങ്ങളുടെ മാർഗദീപമാണ്, ഞങ്ങളുടെ പിതാവാണ്, ഈ രാജ്യത്തിന്റെ ചിഹ്നമാണ്’’ – ചിത്രം പങ്കുവച്ചു കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

English Summary:

UAE President shared a rare picture on Father's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com