ADVERTISEMENT

അബുദാബി ∙ സുഡാനിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി യുഎഇ 50 ലക്ഷം ഡോളർ നൽകുന്നു.‍ ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദ് കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി (ഒസിഎച്ച്എ) യുഎഇ ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടു.

ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര വികസന കാര്യ സഹമന്ത്രി സുൽത്താൻ അൽ ഷംസിയും ഒസിഎച്ച്എയ്ക്കുവേണ്ടി ഓപറേഷൻസ് ആൻഡ് അഡ്വക്കസി വിഭാഗം ഡയറക്ടർ എഡെം വോസോർനുവുമാണ് കരാറിൽ ഒപ്പിട്ടത്.  

English Summary:

UAE donates 50 lakh dollars to Sudan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com