നാഷനൽ ബോണ്ട് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 2.27 കോടി രൂപ സമ്മാനം
Mail This Article
×
അബുദാബി ∙ നാഷനൽ ബോണ്ട് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 2.27 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം. ആന്ധ്രപ്രദേശ് ഗൊല്ലപള്ളി സ്വദേശിയും യുഎഇയിൽ ഇലക്ട്രീഷ്യനുമായ നാഗേന്ദ്രം ബൊരുഗഡയാണ് കോടിപതിയായത്.
മാസം തോറും 100 ദിർഹം വീതം നാഷനൽ ബോണ്ടിൽ നിക്ഷേപിച്ചുവരുന്നതിനിടെയാണ് കോടികളുടെ സമ്മാനം നാഗേന്ദ്രത്തെ തേടിയെത്തിയത്.
English Summary:
Indian wins Rs 2.27 crore prize in National Bond draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.