ADVERTISEMENT

റിയാദ് ∙ തുർക്കിയിലെ ഇസ്താംബൂളിലെ മസ്‌ലാക് ഏരിയയിലെ ഒരു റസ്റ്ററന്റിൽ സൗദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽമസ്‌ലക്കിലെ ഒരു കഫേയിൽ ഇരിക്കുകയായിരുന്ന സൗദി വിനോദസഞ്ചാരികളെ അക്രമി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് തുർക്കി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  മദ്യലഹരിയിലാണ് ഇയാൾ കുറ്റം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

സൗദി വിനോദസഞ്ചാരികൾ കഫേയിൽ ഇരിക്കുമ്പോൾ തുർക്കി പൗരൻ കത്തി വീശുകയും അവരെ ഭീഷണിപ്പെടുത്തുകയും അറബികളെ  അധിക്ഷേപിക്കുകയും ചെയ്യുകയുമായിരുന്നു.

English Summary:

Turkish citizen arrested for threatening Saudi tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com