ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ വായു ഗുണനിലവാര തോത് അറിയുന്നതിന് പൊതു വെബ്‌സൈറ്റ് ആരംഭിച്ച് പരിസ്ഥിതി വിഭാഗം. വിവിധ ഗവര്‍ണറേറ്റുകളിലെ വായു ഗുണനിലവാര തോത് ലൈവ് ആയി നിരീക്ഷിക്കുന്നതിന് https://www.naqi.ea.gov.om എന്ന വെബ്‌സൈറ്റ് ആണ് ആക്ടീവ് ചെയ്തിരിക്കുന്നത്.

രാജ്യത്തെ വായു ഗുണനിലവാര ഇന്‍ഡക്‌സും പ്രധാന നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതും പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി അറിയാന്‍ സാധിക്കും. വിവിധ ഗവര്‍ണറേറ്റുകളില്‍ വായു മലിനീകരണം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. അതോറിറ്റിയുടെ ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമുമായും ഓപ്പറേഷന്‍ റൂമുമായും ബന്ധിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്യും.

English Summary:

Oman Environment department launched public website to know air quality level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com