ADVERTISEMENT

മക്ക ∙ ഇന്ന് (തിങ്കളാഴ്‌ച) സൂര്യൻ കഅബക്ക് നേരെ മുകളിൽ ആയി കാണപ്പെടും. ഉച്ചയ്ക്ക് സൗദി സമയം 12:27  നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ വരിക. ഈ സമയം നിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഈ വർഷം ഈ പ്രതിഭാസം രണ്ടാമത്തേത് ആണ്.

ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ്‌ല) ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണയിക്കാൻ തിങ്കളാഴ്ച ഈ സമയത്ത് സാധിക്കും.

English Summary:

The sun will be visible over the Kaaba today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com