ADVERTISEMENT

ഉമ്മുൽ ഖുവൈന്‍∙  ഉമ്മുൽഖുവൈൻ ഷെയ്ഖ് സായിദ് പള്ളി ഇന്‍റർസെക്‌ഷൻ നാളെ( 28) പുലർച്ചെ 12 ‌മുതൽ അടച്ചിടും. സമൂഹമാധ്യ പോസ്റ്റിലാണ് ഉമ്മുൽ ഖുവൈൻ പൊലീസ് ഇക്കാര്യം  അറിയിച്ചത്. ഇനിയൊരു അറിയിപ്പ് വരെ ഇന്‍റർസെക്ഷൻ അടച്ചിടൽ തുടരും. 

വാഹനമോടിക്കുന്നവരുടെ സൗകര്യാർഥം കിങ് ഫൈസൽ സ്ട്രീറ്റ് രണ്ട് പാതകളിലും തുറന്നിരിക്കും.  ഇന്‍റർസെക്ഷനിനുള്ളിലെ വഴികളും തുറന്നിരിക്കും. സുഗമമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. 

English Summary:

Umm al-Quwain Sheikh Zayed Mosque Intersection Closure Starting Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com