യുവ മലയാളി ഷെഫ് ഖത്തറിൽ അന്തരിച്ചു

Mail This Article
×
ദോഹ∙ കാഞ്ഞിരപ്പള്ളി ആനക്കൽ സ്വദേശി തോമസ് മാത്യു (23) ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. ഒരു വർഷം മുമ്പ് ഖത്തറിൽ എത്തിയ തോമസ് മാത്യു ഖത്തറിൽ ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു. മാത്യു കുട്ടിയാണ് പിതാവ്.ഷേർലി മാത്യു മാതാവ്. സഹോദരൻ അൽബിൻ മാത്യു ഖത്തറിൽ ജോലി ചെയ്യുന്നു. മെയ് മോൾ മാത്യു സഹോദരി.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഈ മാസം 28ന് നാട്ടിലേക്ക് കൊണ്ട് പോവും
English Summary:
Young Malayali chef passes away in Qatar; Holiday Villa Hotel mourns loss
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.