ADVERTISEMENT

മസ്‌കത്ത് ∙  ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് മസ്‌കത്ത് നഗരസഭ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായിട്ടാണ് ഈ നടപടി.

സാധാരണ കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ചെറിയ ഇരുമ്പിൻ തരികൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. റസ്റ്ററന്‍റ് ഉടമകൾക്ക് ഇലക്ട്രിക് കത്തികളിലേക്ക് മാറുന്നതിന് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്. തീരുമാനത്തോട് സഹകരിക്കണമെന്ന് മസ്‌കത്ത് നഗരസഭ കടയുടമകളോട് അഭ്യർഥിച്ചു.

English Summary:

Muscat Municipality Bans Use of Conventional Knives in Shawarma Shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com