ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരുക്കും. കിഴക്കും തെക്കുമുള്ള പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കോ വടക്കുകിഴക്കോ ദിക്കിൽ നിന്നുള്ള മിതമായ കാറ്റ് വീശും. ചിലപ്പോൾ പൊടി ഉയരാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 15 മുതൽ 40 കിലോ മീറ്റർ വരെയാകും.

നാളെ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. മഴയും താപനിലയും ഉയരാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ശാന്തമായിരിക്കും. ഒമാൻ കടലിൽ നേരിയ കടൽക്ഷോഭം ഉണ്ടാകുമെന്നും പ്രതീക്ഷപ്പെടുന്നു.

English Summary:

Chance of rain in some parts of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com