ADVERTISEMENT

ദുബായ്∙ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം അപകടത്തിൽ പെട്ടു. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.

ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലന കേന്ദ്രം.

English Summary:

Emirates training plane crashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com