ADVERTISEMENT

കുവൈത്ത് സിറ്റി ∙  4 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഖലീഫ അബ്ദുല്ല ദാഹി അൽ അജിൽ അൽ അസ്കർ (വാണിജ്യം, വ്യവസായം), അബ്ദുൽലത്തീഫ് ഹാമിദ് ഹമദ് അൽ മിഷാരി (മുനിസിപ്പൽ, ഭവന കാര്യ സഹമന്ത്രി), നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജലാൽ (ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി), നൂറ സുലൈമാൻ സാലിം അൽ ഫസ്സാം (ധന മന്ത്രി, സാമ്പത്തിക, നിക്ഷേപ സഹമന്ത്രി) എന്നിവരാണ് പുതിയ മന്ത്രിമാർ. നിലവിലെ 5 മന്ത്രിമാരുടെ വകുപ്പുകളിലും ഭേദഗതി വരുത്തി.

English Summary:

Kuwait Picks New Finance and Trade Ministers in Cabinet Shuffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com