ADVERTISEMENT

അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി വനിത ഉൾപ്പെടെ 4 പേർക്ക് 50,000 ദിർഹം (11.4 ലക്ഷം രൂപ) സമ്മാനം.

ഖത്തറിൽ അധ്യാപികയായ ഫാസില നിഷാദിനാണ്  11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.  യുഎഇയിൽ ജോലി ചെയ്യുന്ന ജോർദാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാർക്കും 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു.

English Summary:

Malayali woman wins Big Ticket - Big ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com