പൊതുമാപ്പ്: അപേക്ഷ നൽകാൻ വേണം, വിരലടയാളം
Mail This Article
×
അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർ യുഎഇയിൽ എത്തി ഇതുവരെ വിരലടയാളം എടുക്കാത്തവരാണെങ്കിൽ അംഗീകൃത കേന്ദ്രങ്ങളിൽ എത്തി വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് അപേക്ഷയുമായി എത്തേണ്ടത്.
വിവിധ എമിറേറ്റിലെ ബയോമെട്രിക് ഫിംഗർ പ്രിന്റ് കേന്ദ്രങ്ങൾ
∙ അബുദാബി
ഡിപാർട്ട്മെന്റ് ഓഫ് വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സ്വൈഹാൻ, അൽദഫ്ര
∙ ദുബായ്
വയലേറ്റേഴ്സ് ഡെഡ് ലൈൻ ടെന്റ്, അൽഅവീർ
∙ ഷാർജ
കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ റഹ്മാനിയ
∙ അജ്മാൻ
കസ്റ്റമർ ഹാപ്പിനസ് സെന്റർ, അജ്മാൻ
∙ ഉമ്മുൽഖുവൈൻ
കസ്റ്റമർ ഹാപ്പിനസ് സെന്റർ, റംല
∙ റാസൽഖൈമ
കസ്റ്റമർ ഹാപ്പിനസ് സെന്റർ, റാസൽഖൈമ
∙ ഫുജൈറ
കസ്റ്റമർ ഹാപ്പിനസ് സെന്റർ, സകംകം, ദിബ്ബ അൽ ഫുജൈറ
English Summary:
Fingerprints are required to apply UAE Amnesty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.