ADVERTISEMENT

റിയാദ് ∙ ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു. ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ വേൾഡ് വിസാർഡ് ഇന്നവേഷൻസ് ആൻഡ് മൊബിലിറ്റിയാണ് സൗദി അറേബ്യയിൽ അസംബ്ലി പ്ലാന്റും  ഇലക്ട്രിക് വാഹന സെല്ലുകൾക്കായി ഫാക്ടറികളും സ്ഥാപിക്കുന്നത്.

രണ്ട്, മൂന്ന്, നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലാണ് അസംബ്ലി പ്ലാന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയിൽ ഇലക്ട്രിക് ബസുകളുടെ നിർമാണം കൂടി ഉൾപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്.

English Summary:

Indian EV maker Wardwizard to start factories in Saudi Arabia to roll out electric vehicles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com