ADVERTISEMENT

ജിദ്ദ ∙ ഇത്തവണത്തെ സൗദി ദേശീയദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയദിനത്തിന് 22, 23 തീയതികളിലാണ് അവധി ലഭിക്കുക. വെള്ളിയും ശനിയും വരാന്ത്യ അവധി ദിവസങ്ങളായതിനാല്‍ ദേശീയദിനത്തിന് ആകെ നാലു ദിവസം അവധി ലഭിക്കും.

സെപ്റ്റംബര്‍ 23 ന് ആണ് സൗദി അറേബ്യയുടെ ദേശീയദിനം.

English Summary:

Saudi National Day: Saudi Arabia Announced Four-Day Holiday for Government and Private Sector Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com